തൃശൂര്‍: കടുത്ത മുസ്ലീം വിരുദ്ധതയുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. തൃശൂര്‍ നഗരത്തിലെ കടകളെല്ലാം മുസ്ലീങ്ങള്‍ കൈയ്യടിക്കി എന്ന് ഒല്ലൂരില്‍ സെന്റ് ആന്റണിക്ക് ഫെറോണ ചര്‍ച്ചിലെ ഫാദര്‍ ജോസ് കോണിക്കാരയുമായി സംസാരിക്കവെയാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഈ പ്രചാരണ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിങ്ങളുടെ ജനസംഖ്യ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ നിങ്ങള്‍ സഹായിക്കുകയാണ്. തൃശൂര്‍ ടൗണില്‍ എന്റെയൊക്കെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3sNGCs4
via IFTTT

0 Comments