തിരുവനന്തപുരം: ജില്ലയില്‍ വോട്ടഭ്യര്‍ഥനയുമായി പുലി രൂപങ്ങളും. ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ മറക്കല്ലേ എന്ന സന്ദേശമേന്തിയ പുലിരൂപങ്ങള്‍ സ്വരാജ് റൗണ്ടില്‍ സ്ഥാപിച്ച് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടറേറ്റിലും വടക്കേ ബസ് സ്റ്റാന്റ്, കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം എന്നിവിടങ്ങളിലും പുലിരൂപങ്ങള്‍ സ്ഥാപിച്ചു. വരുംദിവസങ്ങളിലായി കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം പുലി രൂപങ്ങള്‍ സ്ഥാപിക്കുമെന്ന്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31tiK12
via IFTTT