തൃശൂര്‍: ഉറപ്പും ഭംഗിയുമുള്ള വീടുകള്‍, വിസ്താരമുള്ള വീഥികള്‍, കുറ്റമറ്റ കുടിവെള്ള വിതരണ ശൃംഖല, ഒത്തുകൂടാന്‍ കമ്യൂണിറ്റി ഹാളുകള്‍, തുടങ്ങിയ സൗകര്യങ്ങള്‍ ഇനി പട്ടിക ജാതി പട്ടിക വര്‍ഗ കോളനികള്‍ക്കും സ്വന്തം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കിയ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിപ്രകാരം ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് ഏഴ് പട്ടികജാതി കോളനികളാണ്. സംസ്ഥാനത്ത് അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Z1T4Y0
via IFTTT

0 Comments