തൃശൂര്‍: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാകും മുമ്പേ ഞെട്ടിച്ച് തൃശൂര്‍ ഡിസിസി. പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി നല്‍കിയിരിക്കുകയാണ് അവര്‍. എഐസിസിക്കും ഈ പട്ടിക നല്‍കിയിട്ടുണ്ട്. അതേസമയം വമ്പന്‍ നേതാക്കളെയാണ് തന്നെയാണ് ഇത്തവണ കളത്തില്‍ ഇറങ്ങുന്നത്. രണ്ട് വനിതകള്‍ പട്ടികയിലുണ്ട്. കഴിഞ്ഞ തവണ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3rwAALB
via IFTTT