പൂരങ്ങൾക്ക് അവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും; എഴുന്നള്ളിക്കാൻ അനുമതി, കർശന നിബന്ധനകൾ

തൃശൂര്‍: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെയാണ് എഴുന്നള്ളിപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ നാല് പാപ്പാന്മാര്‍ കൂടെ വേണമെന്നും ആനയെ ആഴ്ചയില്‍ രണ്ട് തവണ മാത്രമേ എഴുന്നള്ളിക്കാന്‍ പാടുള്ളൂ എന്നിങ്ങനെ നിബന്ധനകള്‍ ഉണ്ട്. ആനയെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2NlMPeY
via IFTTT

Post a Comment

0 Comments