തൃശ്ശൂര്‍:തൃശ്ശൂര്‍ പുത്തൂരിലെ 388 ഏക്കര്‍ സ്ഥലത്ത് 360 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ ഒന്നാംഘട്ടം ഫെബ്രു.13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വനംമന്ത്രി അഡ്വ കെ രാജു അദ്ധ്യക്ഷത വഹിക്കും. നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനാണ് അന്താരാഷ്ട്ര നിലവാരത്തില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3rDCF8o
via IFTTT