തൃശ്ശൂർ; ഭരണതുടർച്ച ലക്ഷ്യം വെച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയ സാധ്യത ഉള്ള സ്ഥാനാർത്ഥികളെ മാത്രം മത്സരിപ്പിക്കണമെന്ന നിർദ്ദേശമാണ് സിപിഐയിൽ ഉയർന്നത്. അതേസമയം തന്നെ കൂടുതൽ തവണ മത്സരിച്ചവരെ മാറ്റി നിർത്തി യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരിൽ ചിലർ ഇക്കുറി മാറി നിൽക്കേണ്ടി വരുമെങ്കിലും ചില മണ്ഡലങ്ങളിൽ ഭാഗ്യപരീക്ഷണത്തിന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3anHXiJ
via IFTTT

0 Comments