തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ കായലോരത്തെ കാറ്റേറ്റ് ഉല്ലസിക്കാന്‍ കുട്ടികള്‍ക്കായി ഒരു പുതിയ പാര്‍ക്ക് കൂടി. മുസ്രിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടപ്പുറം മുസിരിസ് കായലോരത്താണ് കുട്ടികളുടെ ഉല്ലാസവേളകള്‍ ആനന്ദകരമാക്കാന്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. കോട്ടപ്പുറം കായലോരത്ത് നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടപ്പുറം മുസിരിസ് കായലോരത്തുള്ള

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3u3tq3p
via IFTTT