പാലക്കാട്: പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം: സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടൽ പുര്‍ണ്ണമായും കത്തി നശിച്ചു.അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടോ അടുക്കളയിൽ നിന്ന് തീ പടർന്നതോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് അകത്തുണ്ടായിരുന്ന മുഴുവന്‍ ആളുകളേയും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെത്തിച്ചു. ചെറിയ രീതിയില്‍ തീ പടര്‍ന്ന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3uegW99
via IFTTT

0 Comments