പാലക്കാട്; തേക്കടി- ചമ്മണാംപതി വനപാത നിര്‍മാണത്തിന് തുടക്കമായി: കെ. ബാബു എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു.  തേക്കടി - ചമ്മണാംപതി വനപാത നിര്‍മാണത്തിന് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനപാത നിര്‍മിക്കുന്നത്. കൊല്ലങ്കോട് ബ്ലോക്കിലെ മുതലമട പഞ്ചായത്തിലെ തേക്കടി അല്ലിമൂപ്പന്‍ കോളനിയില്‍ നടന്ന പരിപാടിയില്‍ കെ. ബാബു എം എല്‍.എ. റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. {image-222-1613760549.jpg

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37vi1jv
via IFTTT