തൃശൂര്‍: ആരോഗ്യ സര്‍വകലാശാല ക്യാംപസ് ഇനി മുതല്‍ പ്ലാസ്റ്റിക്, ഇതര മാലിന്യമുക്ത ഇടം. സര്‍വകലാശാലയിലെ ശുചിത്വ പൂര്‍ണതയ്ക്ക് ഹരിതകേരള മിഷന്റെ എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍വകലാശാല സ്വന്തമാക്കി. സര്‍ക്കാര്‍ ഓഫീസുകളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹരിത കേരള മിഷന്‍ ആദരവ് നല്‍കിയത്. 65 ഏക്കറില്‍ വരുന്ന ക്യാംപസ് മുഴുവനായും പ്ലാസ്റ്റിക് മുക്തമായി. തുമ്പൂര്‍മുഴി മാതൃകയിലുള്ള മാലിന്യ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3t7INY7
via IFTTT

0 Comments