തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിലൂടെയുളള രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവലാണ്. തൃശൂർജില്ലയിലെ പത്തൊമ്പത് ഗ്രാമപഞ്ചായത്തുകൾ ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിൽ 100 ശതമാനം വീടുകളുടെ നിർമാണം പൂർത്തിയാക്കി. കോലഴി, അവണൂർ, മുളങ്കുന്നത്തുകാവ്, വെങ്കിടങ്ങ്, മണലൂർ, അവിണിശ്ശേരി, പാറളം, പറപ്പൂക്കര, പെരിഞ്ഞനം, കയ്പമംഗലം, അന്നമനട,

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3prhMwP
via IFTTT