തൃശൂര്‍: എളവള്ളി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും റോഡരികില്‍ വലിച്ചെറിയപ്പെട്ട അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. പഞ്ചായത്തിലെ 16 വാര്‍ഡുകളിലും രാവിലെ 7 മണി മുതല്‍ 11 വരെ ഒരേ സമയത്തായിരുന്നു മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരാണ് മാലിന്യങ്ങള്‍ നീക്കം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/36kHuve
via IFTTT