തൃശൂര്‍: തീരദേശത്തെ കായിക വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നാട്ടികയില്‍ സിന്തറ്റിക് ട്രാക്ക് യാഥാര്‍ത്ഥ്യമാകുന്നു. നാട്ടിക ഗവ ഫിഷറീസ് സ്‌കൂളില്‍ പണി കഴിപ്പിക്കുന്ന സിന്തറ്റിക് ട്രാക്കിന് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റില്‍ മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സിന്തറ്റിക് ട്രാക്ക്, വിശ്രമ മുറി, ശുചിമുറി എന്നിവ ഉള്‍പ്പെടെയാണ് പദ്ധതി. നാട്ടിക നിയോജക മണ്ഡലത്തിലെ കായിക മേഖലയിലേക്ക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Y8lEXi
via IFTTT