തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റില്‍ 993 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിലെ കെ രാമനാഥന്‍ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ എം കെ മുകുന്ദന്റെ നിര്യാണത്തെ തുടർന്നായിരുന്നു നേരത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറെയാണ് അഡ്വ മഠത്തില്‍ രാമന്‍കുട്ടിയെ ആയിരുന്നു എല്‍ഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിയിരുന്നത്. ബില്യൺ ഡോളർ നേടാം; അമേരിക്കൻ ലോട്ടറികളെക്കുറിച്ചറിയാം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3a28ZdU
via IFTTT

0 Comments