തൃശ്ശൂർ: ഭിന്നലിംഗക്കാർക്ക് അപേക്ഷാ ഫോമുകളിൽ പ്രത്യേക കോളം അനുവദിച്ച നടപടിയെ സ്വാഗതം ചെയ്ത് ഭിന്നലിംഗക്കാർ. സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർ വിഎസ് പ്രിയയാണ് സർക്കാർ നീക്കത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്. കേരളത്തിലെ ഭിന്നലിംഗത്തിൽപ്പെട്ട ആദ്യ ഡോക്ടറാണ് വിഎസ് പ്രിയ. ''സമൂഹത്തിന്റെ എല്ലാ മേഖലകളിലും ബഹുദൂരം നാം മുന്നേറിയെന്ന് ഊറ്റം കൊള്ളുമ്പോഴും വളരെ പിന്നാക്കം നിൽക്കുന്ന ഒരു പറ്റം ആൾക്കാരുണ്ട്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3c5CXk1
via IFTTT
 
 

0 Comments