തൃശൂര്‍:തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട്-മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്കായി ഫിഷറീസ് വകുപ്പ് ഭൂമി വിട്ടു നൽകും. അപ്രോച്ച് റോഡ് കടന്ന് വരുന്ന ഫിഷറീസ് വകുപ്പിൻ്റെ 49.5 സെൻ്റ് സ്ഥലമാണ് വിട്ടു കൊടുക്കുവാൻ തീരുമാനമായത്. പകരം മുനക്കൽ ബീച്ചിൽ തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തിൽ നിന്ന് തുല്ല്യ അളവിൽ ഫിഷറീസ് വകുപ്പിന് സ്ഥലം വിട്ടുനൽകും. എല്ലാ വകുപ്പുകളിൽ നിന്നും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3a77xHx
via IFTTT