തൃശൂര്‍: കുന്നംകുളം നഗരത്തില്‍ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന സ്ഥാപനത്തിലുണ്ടായ അഗ്‌നിബാധ ശമിപ്പിക്കാന്‍ അഗ്‌നിശമനസേനയും സിവില്‍ ഡിഫന്‍സും. ജനുവരി 27ന് പുലര്‍ച്ചെ നാലരയോടെയാണ് കടയ്ക്ക് തീപിടിച്ചത്. സംഭവ സമയത്ത് ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് തീയണയക്കാന്‍ കഴിഞ്ഞില്ല. തീ ആളിപ്പടര്‍ന്നതോടെ സമീപത്തെ ബുക്ക് ബൈന്റിംഗ് സ്ഥാപനവും കത്തി നശിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. മന്ത്രി രാജുവിനെ അട്ടിമറിക്കാൻ യുഡിഎഫ്, പിറവത്ത് ജസ്റ്റിസ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Ma86rR
via IFTTT

0 Comments