പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ സീറ്റ് ചര്‍ച്ചകളിലാണ് പ്രമുഖ മുന്നണികളെല്ലാം. പരിചയ സമ്പന്നരെയും യുവജനങ്ങളെയും ഇടകലര്‍ത്തിയുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ഒരുങ്ങുന്നത്. വിഎസ് അച്യുതാനന്ദനും എകെ ബാലനും മാറി നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പില്‍ ചില വച്ചുമാറലുകള്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഷാഫി പറമ്പില്‍, വിടി ബല്‍റാം, എന്‍ ഷംസുദ്ദീന്‍, മുഹമ്മദ് മുഹ്‌സിന്‍ തുടങ്ങിയ യുവ നേതാക്കള്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qT8b24
via IFTTT