പാലക്കാട്: എല്‍ഡിഎഫും യുഡിഎഫും തുല്യ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ജില്ലകളില്‍ ഒന്നാണ് പാലക്കാട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേടിയ വന്‍ വിജയങ്ങളാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ അട്ടിമറി വിജയമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. പാലക്കാട് നഗരസഭ ഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലുമാണ് ബിജെപി കളത്തിലിറങ്ങുന്നത്. എന്നാല്‍ പാലക്കാട്ടെ ഇടത് സീറ്റ് പിടിച്ചടക്കുക എന്ന ലക്ഷ്യത്തിലാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Mq1x4s
via IFTTT