പാലക്കാട്: പാലക്കാട് നഗരസഭയില്‍ 'ജയ് ശ്രീറാം' ബാനര്‍ ഉയര്‍ത്തി ബിജെപി നടത്തിയ ആഹ്ളാദപ്രകടനത്തിന് നേരെ വിവിധ കോണുകളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുനിസിപ്പൽ ഓഫീസിനു‌ മുകളിൽ 'ജയ്‌ ശ്രീറാം' എന്നെഴുതുകയും, ശിവജി രാജാവിന്റെ ചിത്രം തൂക്കിയിടുകയും ചെയ്‌തത്‌ വരാനിരിക്കുന്ന വർഗീയ അടിച്ചേൽപ്പിക്കലുകളുടെ ദുസൂചനയല്ലാതെ മറ്റൊന്നുമല്ലെന്നാണ് ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3h4KKzd
via IFTTT