പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭാ ഭരണം നിലനിര്‍ത്തിയതിന് പിന്നാലെ ബിജെപി നടത്തിയ ആഘോഷ പ്രകടനത്തിനെതിരെ വന്‍ വിമര്‍ശനം ഉയരുന്നു. പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷം നടത്തിയത്. മാത്രമല്ല നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറിയും ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ബിജെപിയുടെ തന്ത്രങ്ങളെല്ലാം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37xb2a3
via IFTTT

0 Comments