തൃശൂര്‍: സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് സ്വന്തമാക്കി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്. പെരിഞ്ഞനോര്‍ജ്ജം പുരപ്പുറ സോളാർ വൈദ്യുത പദ്ധതിക്കാണ് അംഗീകാരം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തങ്ങളെ തേടിയെത്തിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് നിവാസികൾ. കേരളത്തിന് തന്നെ മികച്ച മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പഞ്ചായത്തിന്റെ സ്വന്തം 'പെരിഞ്ഞനോര്‍ജ്ജം' പദ്ധതിയ്ക്കാണ് 2019ലെ സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mNSnLx
via IFTTT