തൃശൂര്‍: ജില്ലയിലെ ചീരക്കുഴി റെഗുലേറ്ററിന്റെ കനാല്‍ തുറന്ന് കര്‍ഷകര്‍ക്ക് വെള്ളം വിട്ടുനല്‍കിയെങ്കിലും പല കൃഷി സ്ഥലങ്ങളിലേക്കും വെള്ളം എത്തിയിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ചീരക്കുഴിയില്‍ നിന്നും കനാല്‍ മാര്‍ഗം വെള്ളം തുറന്നുവിട്ടത്. പലയിടങ്ങളിലും കാനാലില്‍ വെള്ളം എത്തിയെങ്കിലും കൃഷിയിടങ്ങളിലേക്ക് വെള്ളം കയറാത്ത അവസ്ഥയാണുള്ളത്. കൃഷി നശിച്ചുപോകാതിരിക്കാന്‍ പാടശേഖരങ്ങളില്‍ വെള്ളം നിലനില്‍ത്തുന്നതിനായി സമീപത്തെ കുളങ്ങളില്‍ നിന്ന്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38zCbsb
via IFTTT