തൃശ്ശൂർ; മുസിരിസ് പദ്ധതി പ്രദേശം കണ്ടറിയാൻ ഹെറിറ്റേജ് സൈക്ലിംഗ്. കേരളത്തിലെ വിവിധ സൈക്ലിംഗ് ക്ലബ്ബുകളെ പങ്കെടുപ്പിച്ചുള്ള മുസിരിസ് സൈക്ലിംഗ് സീരിസിന്റെ ഭാഗമായി ഹെറിറ്റേജ് സൈക്കിൾ റൈഡിന് തുടക്കമിട്ടത്. 2021 ജനുവരി മൂന്ന് വരെ നീണ്ടു നിൽക്കുന്ന ദശദിന പരിപാടിയിൽ, കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറ് സൈക്ലിസ്റ്റുകൾ മുസിരിസ് പൈതൃക പദ്ധതിയുടെ വിവിധ മ്യൂസിയങ്ങളും സ്മാരകങ്ങളും സന്ദർശിക്കും.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37QY7Qm
via IFTTT

0 Comments