തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രമുഖ നേതാവ് പി ഗോപാലകൃഷ്ണന്റെയും തൃശൂര്‍ ജില്ലയില്‍ ബിജെപിയുടെ തോല്‍വിയെ തുടര്‍ന്ന് അച്ചടക്ക നടപടി. ബിജെപിയില്‍ നിന്ന് ഒമ്പത് നേതാക്കളെയാണ് പുറത്താക്കിയിരിക്കുന്നത്. ഗോപാലകൃഷ്ണന്റെ തോല്‍വിക്ക് കാരണക്കാരായവരെന്ന് ആരോപണം നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആറ് വര്‍ഷത്തേക്കാണ് ഒമ്പത് നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. നടപടി നേരിട്ടവരില്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബികയും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2L0A1ti
via IFTTT
 
 

0 Comments