ചാലക്കുടി: ദമ്പതിമാരുടെ ഒരു നീണ്ട നിര തന്നെയാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. തൃശൂര്‍ ജില്ലയും അതില്‍ നിന്ന് വ്യത്യസ്തമല്ല. മുമ്പ് നഗരസഭാ കൗണ്‍സിലര്‍മാരായിരുന്ന ദമ്പതികളാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ നിന്ന് ജനവിധി തേടുന്നത്. സിപിഎമ്മും ഇടതുപക്ഷവും അതുകൊണ്ട് വലിയ പ്രതീക്ഷയിലാണ്. ഇവരുടെ സഹായം മുമ്പ് മുന്നണിക്ക് ലഭിച്ചിട്ടുണ്ട്. അത് ഭരണത്തില്‍ നിര്‍ണായകമായിരുന്നു.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39anBJu
via IFTTT

0 Comments