തൃശൂര്‍: നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന്റെ മൂന്നാം ദിവസമായ തിങ്കളാഴ്ച ജില്ലയില്‍ ലഭിച്ചത് 1566 നാമനിര്‍ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തിലും തൃശൂര്‍ കോര്‍പറേഷനിലും ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍, ചാവക്കാട്, ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി എന്നീ ഏഴ് നഗരസഭകളിലും ആറ് ബ്ലോക്ക് പഞ്ചായത്തിലും 71 ഗ്രാമപഞ്ചായത്തുകളിലുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം നടന്നത്. ബിജെപിയിൽ പൊട്ടിത്തെറി; മത്സരത്തിൽ നിന്ന് പിൻമാറി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3pv8SP4
via IFTTT