തൃശൂര്‍: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സംസ്ഥാനം മൊത്തം രാഷ്ട്രീയ ചര്‍ച്ചയാണ്. മറ്റു തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് തദ്ദേശ തിരഞ്ഞെടുപ്പ്. നാട്ടില്‍ കാണുന്ന പതിവ് മുഖങ്ങള്‍ സ്ഥാനാര്‍ഥികളാകുമ്പോള്‍ ഉല്‍സവ പ്രതീതിയാണ്. നാട്ടിന്‍പുറങ്ങളിലെ മുക്കുമൂലകളും ചായക്കടകളും വരെ രാഷ്ട്രീയ ചര്‍ച്ചയില്‍ മുങ്ങും. ഈ വേളയില്‍ രാഷ്ട്രീയ ഭാവി പരീക്ഷിക്കുന്ന പ്രമുഖരും കുറവല്ല. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കുപ്പായം തുന്നിയിരിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2HpLpxy
via IFTTT