തൃശൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നിര്‍ദേശിച്ച പ്രകാരം ഇഡ്രോപ് സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യാതിരുന്ന സ്ഥാപനങ്ങള്‍ക്കും അപൂര്‍ണമായ വിവരങ്ങള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കും എതിരെ തെരഞ്ഞെടുപ്പ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണമെന്ന്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kREiMd
via IFTTT