പാലക്കാട്‌: തദ്ദേശ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി നഗരസഭയില്‍ ഇടതുപക്ഷ സ്ഥാനര്‍ഥികള്‍ ജനവിധി തേടുന്നത്‌ 22 സീറ്റുകളില്‍. ബാക്കിയുള്ള നഗര സഭാ സീറ്റുകളില്‍ എല്‍ഡിഎഫ്‌ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന്‌ എല്‍ഡിഎഫ്‌ നേതൃത്വം അറിയിച്ചു. കഴിഞ്ഞ തവണ മത്സരിച്ച ആരും തന്നെ ഇടതുപക്ഷത്തു നിന്നും പട്ടാമ്പി നഗര സഭയില്‍ ഇത്തവണ ജനവിധി തേടുന്നില്ല. കഴിഞ്ഞ തവണ മുരടിച്ച ഭരണമാണ്‌ പട്ടാമ്പി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3lY2ddW
via IFTTT