തൃശൂര്‍: ചിയ്യാരം നിസ്‌കാര പള്ളിക്കു സമീപം സ്വര്‍ണാഭരണ പോളിഷിങ്ങ് സ്ഥാപനത്തിലെ ജോലിക്കാരനായ പശ്ചിമബംഗാള്‍ ഹൌറ സ്വദേശി കുമാര്‍ ( 25 ) ആണ് നെടുപുഴ പോലീസിന്റെ പിടിയിലായത് . ചിയ്യാരം സ്വദേശി പെരിഞ്ചേരി വിബിന്‍ നടത്തുന്ന സ്വര്‍ണാഭരണ പോളിഷിങ്ങ് സ്ഥാപനത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിക്കാരനായിരുന്നു ഇയാള്‍. തിങ്കളാഴ്ച രാവിലെ സ്വര്‍ണാഭരണ പണിശാലയിലേക്കാവശ്യമായ 500
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2H7Y1t1
via IFTTT

0 Comments