പാലക്കാട്; പാലക്കാട് വിളയൂര്‍ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോള്‍ 15 വാര്‍ഡുകളിലായി 38 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. പട്ടാമ്പി ബ്ലോക്കിലെ ഏറ്റവും കുറവ് സ്ഥാനാര്‍ഥികളും വിളയൂര്‍ പഞ്ചായത്തിലാണ് ഉള്ളത്.7 വാര്‍ഡുകളില്‍ എല്‍ഡിഎഫ്,യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു.പഞ്ചായത്തിലെ 6 വാരഡികളില്‍ മാത്രമാണ് ബിജെപി മത്സര രംഗത്തുള്ളത്. പഞ്ചായത്തില്‍ എല്‍ഡിഫ് രണ്ടിടത്ത് സ്വതന്ത്രരെ മത്സരിപ്പിക്കുമ്പോള്‍ യുഡിഎഫ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/33qBKif
via IFTTT

0 Comments