പാലക്കാട്; പാലക്കാട് വിളയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മത്സര ചിത്രം തെളിയുമ്പോൾ 15 വാർഡുകളിലായി 38 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പട്ടാമ്പി ബ്ലോക്കിലെ ഏറ്റവും കുറവ് സ്ഥാനാർത്ഥികളും വിളയൂർ പഞ്ചായത്തിലാണ്. ഏഴു വാർഡുകളിൽ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ നേർക്കുനേർ ഏറ്റുമുട്ടുന്നു. പഞ്ചായത്തിലെ ആറ് വാർഡുകളിൽ മാത്രമാണ് ബിജെപി മത്സരരംഗത്തുള്ളത്. എൽഡിഎഫ് രണ്ടിടത്ത് സ്വതന്ത്രരെ മത്സരിക്കുമ്പോൾ യുഡിഎഫ് അഞ്ച് ഇടത്താണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mjXkwb
via IFTTT