പാലക്കാട്; ഏറെ നീണ്ട് നിന്ന ചർച്ചകൾക്കൊടുവിലും സമവായം കണ്ടെത്താനാകാതായതോടെ ജില്ലയിൽ 33 ഇടങ്ങളിൽ തനിച്ച് മത്സരിക്കാനൊരുങ്ങി സിപിഐ. കുമരപുത്തൂരും മണ്ണൂരുമാണ് സിപിഐ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. തുടക്കം മുതൽ തന്നെ ഇവിടങ്ങളിൽ സീറ്റ് ചർച്ച കല്ലുകടിയായിരുന്നു. മണ്ണൂർ പഞ്ചായത്തിലെ 14 വാർഡിൽ 12 ഇടത്താണ് സിപിഐ സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നത്.രണ്ട് വാർഡുകളിൽ സ്വതന്ത്രരും മത്സരിക്കും.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nUzIPg
via IFTTT

0 Comments