പാലക്കാട്; ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെ 13 വിമതരെ പുറത്താക്കി ജില്ലാ കോൺഗ്രസ് നേതൃത്വം.വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി കെ ഭവദാസ് ഉൾപ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. 6 വർഷത്തേക്കാണ് നടപടി.കെപിസിസി നിര്‍ദേശപ്രകാരം ഇവരെ പുറത്താക്കുന്നതായി ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ എംപി അറിയിച്ചു. കെ ഭവദാസിനു പുറമെ കെപിസിസി അംഗം ടി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3l72Ocd
via IFTTT
 
 

0 Comments