തൃശൂര്‍: കൊലയാളി സംഘത്തില്‍ വടി കുത്തിപ്പിടിച്ച് നടന്ന ഒരാളുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴി. ഇയാള്‍ക്ക് കൊലയാളി സംഘത്തിലുണ്ടായിരുന്നവരുടെ ആയുധം കൊണ്ട് അബദ്ധത്തില്‍ പരിക്കേറ്റുവെന്നും വിവരം പോലീസിന് കിട്ടി. അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്‍ നിധിലിനെ വധിച്ച കേസില്‍ ഇതാണ് അന്വേഷണ സംഘത്തിന് തുണയായ മൊഴി. മുറ്റിച്ചൂര്‍ സ്വദേശിയായ സനല്‍ ആണ് കൊലയാളി സംഘത്തിലെ ശാരീരിക അവശതയുള്ള വ്യക്തി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jU68b0
via IFTTT

0 Comments