തൃശൂര്‍: ജില്ലയിലെ 960 പേര്‍ക്ക് കൂടി ഞായറാഴ്ച (ഒക്ടോബര്‍ 11) കോവിഡ്-19 സ്ഥിരീകരിച്ചു. 560 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9304 ആണ്. തൃശൂര്‍ സ്വദേശികളായ 140 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22078 ആണ്. അസുഖബാധിതരായ 12601 പേരെയാണ് ആകെ രോഗമുക്തരായി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/33Qc2El
via IFTTT