തൃശൂര്‍: പുതുക്കാട് ഒഴിഞ്ഞാല്‍ പാലത്തില്‍ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. സംഭവ സ്ഥലം സന്ദര്‍ശിച്ച് പ്രദേശ വാസികളുടെ മൊഴിയെടുത്ത് വൈദ്യുതി വകുപ്പ് പരിശോധന വിഭാഗം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഇരിങ്ങാലക്കുട ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ക്ക് സമര്‍പ്പിച്ചു. വൈദ്യുതി കമ്പികള്‍ അപകടകരമാം വിധം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dd0xK2
via IFTTT