തൃശൂര്‍: ടാക്‌സി കാര്‍ തട്ടിയെടുക്കാനായി ഡ്രൈവറെ കൊന്ന് കാട്ടില്‍ തള്ളിയ കേസിലെ രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പട്ടിക്കാട് താണിപ്പാടം ചിറ്റേടത്ത് എബ്രഹാമിന്റെയും മേരിയുടെയും മകനായ അനൂപ് (25) ആണ് കൊല്ലപ്പെട്ടത്. അനൂപിനെ ആക്രമികള്‍ ടാക്‌സി ഓട്ടം വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം വാഹനവും സ്വര്‍ണവും പണവും ആക്രമികള്‍ കൈക്കലാക്കുകയായിരുന്നു. {image-11-1602188764.jpg
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3diYvZa
via IFTTT

0 Comments