തൃശ്ശൂർ: കൊറോണ വൈറസ് ബാധിതർക്കുള്ള പ്രാണാ പദ്ധതിയ്ക്ക് കരുത്തേകാനുള്ള നീക്കവുമായി സുരേഷ് ഗോപി എംപി. വാഹനാപകടത്തിൽ കൊല്ലപ്പെട്ട മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സുരേഷ് ഗോപി എംപി കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിക്കാനുള്ള നീക്കം നടത്തുന്നത്. എംപി ഫണ്ടിൽ നിന്നല്ല പദ്ധതിയ്ക്ക് വേണ്ടിയുള്ള തുക ചെലവഴിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. പാലായിലില്ലെങ്കില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31beqDQ
via IFTTT