തൃശൂര്‍: പരിശീലനം പൂര്‍ത്തിയാക്കിയ 2279 പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡ് കേരള പോലീസ് അക്കാദമിയിലും സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലുമായി നടന്നു. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഔദ്യോഗികവസതിയില്‍ നിന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് ആസ്ഥാനത്തു നിന്നും ചടങ്ങില്‍ പങ്കെടുത്തു. പോലീസ് സംവിധാനത്തിന്റെ അടിത്തട്ട്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2T88p6l
via IFTTT