പാലക്കാട്: അട്ടപ്പാടിയിലെ മുക്കാലി - ചിണ്ടക്കി റോഡ് ഗതാഗതയോഗ്യമാക്കുമെന്നത് രണ്ട് വർഷം മുമ്പ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണെന്ന് മന്ത്രി എകെ ബാലൻ. മുക്കാലി - ചിണ്ടക്കി റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡുമായി ബന്ധപ്പെട്ട് ആദിവാസി മേഖലയിൽ സുസ്തർഹ്യമായ പ്രവർത്തനമാണ് സർക്കാർ നടത്തിയിട്ടുള്ളത്. ഫലപ്രദമായി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3iUo0Rq
via IFTTT