പാലക്കാട്; ഇരുതലമൂരിയുമായി നാല് പേർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. കൊയമ്പത്തൂർ സ്വദേശികളായ ജേക്കബ് അറമുഖം, ശിവകുമാർ, ധൻരാജ് എന്നിവരെയാണ് വനംവകുപ്പ് ഫ്ളൈയിങ്ങ് സ്കോഡ് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ച് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും പാലക്കാട്ടേക്ക് ഇരുതല മൂരിയെ വിൽക്കാനായി എത്തിച്ചതായിരുന്നു ഇവർ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പാലക്കാട് എത്തിച്ച് പിടികൂടുകയായിരുന്നു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nMNp3t
via IFTTT