പാലക്കാട്; ഈ പൊന്നോണം പുതിയ വീട്ടിലായതിൻ്റെ സന്തോഷം പങ്കുവെക്കുകയാണ് രാധയും കുടുംബവും.. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ പുഴയ്ക്കൽ സ്വദേശികളായ രാധയും ഭർത്താവും മകനുമടങ്ങിയ കുടുംബം 12 വർഷത്തോളമായി നിവർന്നു നിൽക്കാൻ ഇടമില്ലാത്ത ഷെഡിലായിരുന്നു താമസം. വാതസംബന്ധമായ അസുഖവും രാധയെ അലട്ടിയിരുന്നു. ചികിത്സ ഇപ്പോഴും തുടരുകയാണ്. മകൻ്റെ പ്ലസ്ടു പഠനത്തിനിടെയാണ് രാധയ്ക്ക് അസുഖം ബാധിച്ചത്. പഠനം മുടങ്ങിയതിനാൽ പ്ലസ്ടു
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Qy4TBf
via IFTTT

0 Comments