പാലക്കാട്; ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി പാലക്കാട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 17983 വീടുകള്‍. ഒന്നാംഘട്ടത്തില്‍ പരിഗണിച്ചത് വിവിധ വകുപ്പുകളുടെ ഭവനപദ്ധതികള്‍ മുഖേന ആരംഭിച്ചതും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ ഭവനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു. അത്തരത്തിൽ 8090 വീടുകളാണ് കണ്ടെത്തിയത്. പട്ടികവര്‍ഗ വകുപ്പ് മുഖേന 3456 വീടുകള്‍, നഗരസഭാ തലത്തില്‍ 396, ന്യൂനപക്ഷ ക്ഷേമ വകുപ്പ് രണ്ട്, പട്ടികജാതി വകുപ്പ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3b9HOya
via IFTTT