തൃശൂരില്‍ ഇന്ന് 119 പേര്‍ക്ക് കൊവിഡ്: 111 കേസുകളും സമ്പര്‍ക്കം വഴി, ജില്ലയില്‍ 779 രോഗികള്‍

തൃശൂര്‍: ജില്ലയില്‍ വെളളിയാഴ്ച (ആഗസ്റ്റ് 21) 119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 779 ആണ്. തൃശൂര്‍ സ്വദേശികളായ 40 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2882 ആണ്. ഇതുവരെ രോഗമുക്തരായത് 2077 പേര്‍. രോഗം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2EH4l9y
via IFTTT

Post a Comment

0 Comments