തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയത് 1000 വീടുകള്‍. ഇതിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണ പ്രഖ്യാപനം 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാവും. ബെന്നി ബെഹനാന്‍ എം പി, അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YUlW59
via IFTTT