തൃശൂര്‍: കഞ്ചാവ് കേസില്‍ ചരിത്രവിധി പുറപ്പെടുവിച്ച് തൃശൂര്‍ ജില്ലാ കോടതി. വലപ്പാട് നിന്ന് 68 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതികള്‍ക്കാണ് കോടതി ചരിത്ര വിധി പ്രഖ്യാപിച്ചത്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് 15 വര്‍ഷവം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി കൊല്ലം പ്ലാപ്പള്ളിയില്‍ മുട്ടക്കാട്ടില്‍ രാജേന്ദ്രന്‍ (ഗ്യാസ് രാജേന്ദ്രന്‍ 57), മൂന്നാം പ്രതി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2P9J6yM
via IFTTT

0 Comments