തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 29) 31 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ രോഗമുക്തരായി. 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ടുപേരുടെ രോഗം ഉറവിടം വ്യക്തമല്ല. കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 2 പേര്‍ക്കും ചാലക്കുടി, ഇരിങ്ങാലക്കുട, കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്നും ഓരോരുത്തര്‍ക്കും രോഗം ബാധിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1312 ആയി.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39CWyoi
via IFTTT

0 Comments